Year: 2026
പിണറായി സർക്കാർ ചെയ്ത വേട്ടയാടലുകൾ ഈ സർക്കാർ മറക്കില്ല -മുഖ്യമന്ത്രി വി.ഡി.സതീശൻ
പയ്യന്നൂർ: പിണറായി വിജയൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലം കേര ളത്തിൽനടത്തിയ രാഷ്ട്രീയ എതിരാളികളോടുള്ളവേട്ടയാടലുകളും അക്രമങ്ങളും യുഡിഎഫ് പ്രവർത്തകർ അനുഭവിച്ച യാതനകളും പ്രയാസങ്ങളുംമറക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുൻ...














