44-ാം മൈല്‍ ചുരമില്ലാ പാത: വനം വകുപ്പിന്റെ അനുമതിക്കായി ഒറ്റക്കെട്ടായ ശ്രമമുണ്ടാവണം- മന്ത്രി അഡ്വ സണ്ണി ജോസഫ്
മുഖ്യമന്ത്രിയെയും വനംവകുപ്പ് മന്ത്രിയെയും കാര്യങ്ങള്‍ ധരിപ്പിക്കും കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍- അമ്പായത്തോട്-തലപ്പുഴ 44ാം മൈല്‍ ചുരമില്ലാപാത യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കാന്‍...















