LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 26, 2026

മധ്യവയസ്‌കൻവീടിനുള്ളില്‍ മരിച്ച നിലയില്‍

0
a0b0118b-7ade-4021-92fc-eabd6ce1b098
Spread the love

പയ്യന്നൂര്‍: രാമന്തളി കുന്നരുവില്‍ മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കർഷക തൊഴിലാളികുന്നരു വടക്കേ ഭാഗത്തെ ഓ. പത്മനാഭനെ(63)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തറവാട്ടു ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: സുനിത. മക്കള്‍: സിദ്ധാര്‍ഥ്, സൂര്യ. സഹോദരങ്ങള്‍: കാര്‍ത്യായണി, ശാന്ത, ഭാര്‍ഗ്ഗവി, ജാനകി, ജഗതി, പരേതരായ ദേവകി, ബാലകൃഷ്ണന്‍.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!