Year: 2026
പാലക്കാട്റെയിൽവേ ഡിവിഷൻ വെട്ടിമറിക്കാനുള്ളനീക്കംപുന:പരിശോധിക്കുക: യുഡിഎഫ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി
കണ്ണൂർ:പാലക്കാട്റെയിൽവേഡിവിഷൻവെട്ടിമുറിക്കാനുള്ള തീരുമാനം പുനപരിശോധിക്കുക ,മംഗലാപുരവുംപനമ്പൂരുംപാലക്കാട്റെയിൽവേഡിവിഷനിൽ തന്നെനിലനിർത്തുക, റെയിൽവേ വികസനകാര്യത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്നഅവഗണനഅവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർറെയിൽവേ സ്റ്റേഷനിലേക്ക്...
അക്രമത്തിനെതിരെഡിവൈ.എഫ്ഐ. പ്രതിഷേധ യോഗം നടത്തി.
പയ്യന്നൂർ:ജനാധിപത്യ പ്രതിഷേധത്തെ ഗുണ്ടകളെക്കൊണ്ട് അടിച്ചമർത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെയും പയ്യന്നൂരിൽ സന്ദീപ് വാര്യരും ഗുണ്ടാസംഘവും നടത്തിയ അക്രമങ്ങൾക്കെതിരെയും ഡിവൈഎഫ്ഐ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ്...
കായിക മന്ത്രിക്കും എം എൽ എക്കുമെതിരെ അക്രമം പയ്യന്നൂരിൽപ്രതിഷേധ പ്രകടനം നടത്തി
പയ്യന്നൂർ : കായിക വകുപ്പ് മന്ത്രിയും, യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ ഒ. ജെ ജനീഷിനെയും, സന്ദീപ് വാരിയർ എം എൽ എ യെയും ഡിവൈഎഫ്ഐക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച്...
ഓപ്പറേഷൻ തണ്ടർ: എംഡിഎംഎയുമായി രണ്ടു യുവ ഡോക്‌ടർമാർ അറസ്റ്റിൽ
മട്ടന്നൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക് സൈസ് സംഘം നടത്തിയ പരിശോധനയിൽ ആഢംബര ജീപ്പിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എയുമായി യുവ ഡോക്‌ടർമാർ പിടിയിൽ.മലപ്പുറം...
















