LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 23, 2026

അനധികൃത മദ്യ വില്പന യുവാവ് പിടിയിൽ.

0
Screenshot

Screenshot

Spread the love

ഇരിട്ടി: അനധികൃത മദ്യവിൽപനക്കിടെ യുവാവിനെഎക്സൈസ് സംഘം പിടികൂടി. പടിയൂർ പാറക്കടവിലെ കെ. ശ്രീജേഷി നെയാണ്
ഇരിട്ടിസർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കല്ല്യാട് ഭാഗത്തു നടത്തിയ പരിശോധനയിൽ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിവരുന്നതിനിടെയാണ് അഞ്ച് ലിറ്റർ മദ്യവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
മദ്യം കടത്താൻ ഉപയോഗിച്ച കെ. എൽ. 59 ടി.849 നമ്പർ യമഹ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ
ഗ്രേഡ് ബഷീർ. ടി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ്. ടി ഒ,ശ്രീനിവാസൻ വി,സിവിൽ എക്സൈസ് ഓഫീസർ മാരായ റിജുൻ സി വി , അഭിജിത്ത് പി. വി , അഭിജിത്ത്. ടി എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!