LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 14, 2026

പ്രമേഹ ബോധവത്കരണ റാലിയും, സൗജന്യ പ്രമേഹ പരിശോധനയും നടത്തി

0
d57394fe-5a5d-46a3-b3bd-36991ca69fe2
Spread the love


നവംബർ 14 ലോക പ്രമേഹ ദിനത്തിൻ്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ് നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രമേഹ ബോധവത്കരണ റാലി നടത്തി മയ്യിൽ സി.എച്ച്.സി പരിസരത്ത് നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ലയൺസ് ക്ലബ് ഓഫീസ് പരിസരത്ത് സമാപിച്ചു…
തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ വച്ച് സൗജന്യ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പും നടത്തി
ക്ലബ് പ്രസിഡൻ്റ് സി.കെ പ്രേമരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.പി കൃഷ്ണൻ, പി.രാധാകൃഷ്ണൻ,
എ.കെ രാജ് മോഹൻ എന്നിവർ സംസാരിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!