LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 14, 2026

ശിശുദിനം ആഘോഷിച്ചു

0
c0d2207f-7200-4a6f-8723-057a071ab9e1-1
Spread the love

പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137-മത് ജന്മ ദിനത്തിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രൊഫ. എ ഡി മുസ്തഫ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ പിടി മാത്യു, വി വി പുരുഷോത്തമൻ,കെ സി മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ,ടി ജയകൃഷ്ണൻ,കെ പി സാജു, സി ടി ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ,എം സി അതുൽ, നൗഷാദ് ബ്ലാത്തൂർ,കുക്കിരി രാജേഷ് , എൻ ആർ മായൻ, കെ ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!