ജയപ്രകാശൻ നിര്യാതനായി

Screenshot
കുറ്റ്യാട്ടൂർ : ഉരുവച്ചാലിലെ കെ പി ജയപ്രകാശൻ (57) നിര്യാതനായി. പരേതരായ കെ എൻ കുഞ്ഞിക്കണ്ണൻ – കെ പി സരോജിനി എന്നിവരുടെ മകനാണ്.
ഭാര്യ: ശ്രീജ (എകെജി സഹകരണ ആശുപതി, കണ്ണൂർ). മക്കൾ: ആകാശ്, വൈശാഖ്, ശ്രേയശ്രീ.
സഹോദരങ്ങൾ: കെ പി പ്രജിത, കെ പി പ്രദീപൻ (ട്രെയിനിങ് സെൻ്റർ, സർവേ വകുപ്പ്), കെ പി പ്രശാന്തൻ, കെ പി താരേഷ് (ഗവ. എഞ്ചിനിയറിംഗ് കോളജ്, കണ്ണൂർ), കെ പി രജിന.
സംസ്കാരം നാളെ ഞായർ രാവിലെ 10.30ന് പൊറോളം ശാന്തിവനത്തിൽ.







