കാഞ്ഞങ്ങാട്: കല്യാൺ റോഡിലെ മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോയതായ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.10,000 രൂപയോളം കവർന്നുവെന്ന ക്ഷേത്രം സെക്രട്ടറി പ്രദീപ് കുമാറിൻ്റെപരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.