LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 21, 2026

ക്രഷർ ജീവനക്കാരനെ മർദ്ദിച്ചതിനു കേസ്

0
Screenshot

Screenshot

Spread the love

പെരിങ്ങോം: സ്റ്റോൺ ക്രഷറിലെ ഓഫീസിൽഅതിക്രമിച്ചു കയറി ജീവനക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. കാങ്കോൽ വൈപ്പിരിയത്തെ ഈ സ്റ്റേൺ ക്രഷർ സ്ഥാപനത്തിലെ ജീവനക്കാരൻ കർണ്ണാടക കുടക് ദേവരപുരയിലെ ബി.കെ. മഹേഷ (25) യുടെ പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. 18 ന് വൈകുന്നേരം 4.30 മണിക്കായിരുന്നുസംഭ വം. ഓഫീസിൽ അതിക്രമിച്ചു കയറിയ പ്രതി വടി കൊണ്ട് തലക്കും കൈക്കും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!