Kannur
പ്രഭാത സവാരിക്കിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച്ട്രാവലർ ഡ്രൈവർ മരിച്ചു
കണ്ണപുരം: പ്രഭാത സവാരിക്കിടെ ഗുഡ്സ് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ ട്രാവലർ ഡ്രൈവർ മരണപ്പെട്ടു. ഇരിണാവിലെ കുന്നുമ്മൽ വീട്ടിൽ ശശിധരൻ (67) ആണ് മരണപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഇന്നലെ...
പുസ്‌തകപരിചയം :പുസ്തക പ്രദർശനം നടത്തി.
തൃക്കരിപ്പൂർ:പൊതു ജനങ്ങളിലും,വിദ്യാർത്ഥികളിലും പുസ്തക വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക,ബാലസാഹിത്യ പുസ്തകങ്ങൾ ചിത്രകഥകൾ പുതിയ പുസ്തകങ്ങൾ എന്നിവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയം ഹാളിൽ...
ഭിന്നശേഷി മേഖലയിലെ അധ്യാപകരെ ആദരിച്ചു
പയ്യന്നൂർ:ജെസിഐ ഇന്ത്യ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് അരവഞ്ചാൽ ജെസിഐയുടെ നേതൃത്വത്തിൽ പയ്യന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ഭിന്നശേഷി മേഖലയിലെ അധ്യാപകരെ ആദരിച്ചു. “സല്യൂട്ട് ദ സൈലന്റ് സ്റ്റാർ” എന്ന...
കാർഷിക തനിമ വിളിച്ചോതി കൊടിമര ജാഥയ്ക്ക്മാടായി ഏരിയാ സ്വീകരണം
പിലാത്തറ:കർഷക സംഘം സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമര ജാഥക്ക് മാടായി ഏരിയയിൽ പാണപ്പുഴ സ്വീകരണം നൽകി. കാർഷിക ഗ്രാമത്തിൽ നൽകിയ സ്വീകരണം ഉടനീളം കാർഷിക തനിമ...
കേരളത്തിലെ ആദ്യ റെയിൽവെ കോച്ച് റസ്റ്റോറൻ്റ് പയ്യന്നൂരിൽ ഉദ്ഘാടനം നാളെ (വ്യാഴാഴ്ച )
പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ പ്രധാന കവാടത്തിന് സമീപം പ്രവർത്തനം തുടങ്ങും. വ്യാഴാഴ്ച (നാളെ ) രാവിലെ 11ന് ഐആർടിഎസ് ഡിആർഎം മധുകർ റാവത്ത് ഉദ്ഘാടനം ചെയ്യും. സീനിയർ...















