ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ച ചെക്കിക്കുളം പള്ളിപ്പറമ്പ് സ്വദേശി ജബ്ബാറിന്റെ കബറടക്കം നാളെ
ചെക്കിക്കുളം: ഇന്നലെ ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ച ചെക്കിക്കുളം പള്ളിപ്പറമ്പ് സ്വദേശിതൈലവളപ്പിലെ വി.കെ അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം നാളെ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് നാട്ടിലെത്തിക്കും. കുഴഞ്ഞ് വീണതിനെ...


























