LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 23, 2026

ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് അപകീർത്തി;രണ്ടു പേർക്കെതിരെ കേസ്

0
IMG_20260922_134916
Spread the love

കണ്ണൂർ: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും പ്രകോപനം ഉണ്ടാക്കി ലഹളയ്ക്ക് ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ കണ്ണൂർസൈബർ ക്രൈം പോലീസ് കേസെടുത്തു. ഫേസ്ബുക്ക് അക്കൗണ്ട് ഉടമയായ ഷിജു കണ്ണൂർ, ഷാജഹാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 21 ന് വിജയദശമി നാളിലാണ് പരാതിക്കാസ്പദമായ സംഭവം. ഷിജു കണ്ണൂർ എന്നയാളുടെ ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒരു കുട്ടിയെ മടിയിലിരുത്തി എഴുത്തിനിരുത്തുന്ന ഫോട്ടോക്ക് മുകളിലായി മുഖ്യമന്ത്രിയെ അപമാനിക്കും വിധം പോസ്റ്റ് ചെയ്യുകയും ഷാജഹാൻ എന്ന ഫേസ്ബുക്ക് ഉടമ അപകീർത്തികരമായി അതിനു കമൻ്റ് ചെയ്ത് കോൺഗ്രസ് പ്രവർത്തകരിൽപ്രകോപനമുണ്ടാക്കി ലഹളക്ക് ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!