LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 23, 2026

എം എൽ എ യെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് കേസ്

0
Screenshot

Screenshot

Spread the love

കണ്ണൂർ :കണ്ണൂർ നിയോജക മണ്ഡലം എം എൽ എ ടി. ഓ. മോഹനനെ വ്യാജ പോസ്റ്റ് നിർമ്മിച്ച് സമൂഹ മാധ്യമത്തിലൂടെഅപമാനിച്ചുവെന്ന പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. ഫേസ്ബുക്ക് അക്കൗണ്ട് ഉടമ കണ്ണൂരിലെജിജു വിജയൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഈ മാസം 10 ന് പ്രതി ഫേസ്ബുക്ക് വഴി എസ് ഐ.ആർ തെറ്റാണെങ്കിൽ ടി. ഓ. മോഹനൻ രാജിവെക്കുക എന്ന ടൈറ്റിലിന് താഴെ ഇല്ലീഗൽ എം എൽ എ എന്ന സ്റ്റിക്കർ പതിച്ച ബോർഡ് പിടിച്ചു നിൽക്കുന്ന നിലയിലുള്ള വ്യാജമായ പോസ്റ്റ് നിർമ്മിച്ച് പ്രചരിപ്പിച്ച് അപകീർത്തിയും ലഹളഉണ്ടാക്കാനും ശ്രമിച്ചുവെന്ന എം എൽ എ യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!