LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 24, 2026

Kannur

എ.കെ. മനോഹരൻ നിര്യാതനായി

പയ്യന്നൂർ: പയ്യന്നൂർ കോളേജ് റിട്ട: ജീവനക്കാരൻ കാറമേൽ പുതിയങ്കാവ് സ്വദേശി എ.കെ. മനോഹരൻ (65) നിര്യാതനായി. പരേതരായ അച്ചം വീട്ടിൽ ചാത്തപ്പ പൊതുവാളുടെയും ആനിടിൽ കിഴക്കിനകത്ത് സാവിത്രി...

പയ്യന്നൂർ നഗരസഭ ഓണം കാർഷിക വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ :ഷേണായി സ്‌ക്വയറിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്ചെയർപേഴ്സൺ പി ശ്യാമള അധ്യക്ഷത വഹിച്ചു. വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി...

ഗണേശൻ നമ്പൂതിരി നിര്യാതനായി.

പയ്യന്നൂർ:കരിവെള്ളൂർ ചെറുമൂല പുതുക്കുളത്തില്ലത്ത് ഗണേശൻ നമ്പൂതിരി ( 64-റിട്ടയേർഡ് സൈന്റിസ്റ്റ് എൻജിനീയർ ഐ.എസ് ആർ ഒ)നിര്യാതനായി.പരേതനായ ഈശ്വരൻ നമ്പൂതിരിയുടെയുംപരേതയായ സരസ്വതി അന്തർജ്ജനത്തിൻ്റെയും മകനാണ്.ഭാര്യ : പരേതയായ ഡോ....

അനുസ്മരണ സമ്മേളനവും ആദരവും

പയ്യന്നൂർ: പൊതുപ്രവർത്തന രംഗത്ത് സത്യസന്ധതയും ജാഗ്രതയും ഉണ്ടാവേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽഅത്യാവശ്യമാണെന്ന് കെ.പി.സി .സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ.പ്രമുഖ സഹകാരിയും പയ്യന്നൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ടുമായ എം.വി.കുഞ്ഞപ്പൻ...

കോൺഗ്രസ്  നേതൃത്വത്തിൽ  സ്വാതന്ത്ര ദിന സന്ദേശ യാത്ര നടത്തി.

പയ്യന്നൂർ:മഹാദേഗ്രാമം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽസ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു . എം.കെ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. ചടങ്ങിൽ മോഹനൻ പുറച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ .കെ.കുമാർ, അത്തായി പത്മനി ,...

വിസയ്ക്ക് പണം വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ കേസ്.

കണ്ണപുരം: സോഷ്യൽ മീഡിയയിൽ പരസ്യം നൽകി യുവാവിനുവിസവാഗ്ദാനം നൽകി മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. കണ്ണപുരത്തെ ചുണ്ടയിൽ പി...

ഓണത്തിരക്ക്: പയ്യന്നൂർ നഗരത്തിൽ 17 മുതൽ ഗതാഗത നിയന്ത്രണം.

പയ്യന്നൂർ:ഓണം ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരത്തിലുണ്ടാവുന്ന തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻപയ്യന്നൂർ നഗരസഭയും പോലീസും ചേർന്ന്  നടപടിക്കൊരുങ്ങുന്നു. പോലീസിനെ സഹായിക്കാൻ ഡിഎൽആർ തൊഴിലാളികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് 17...

കണ്ണൂരിൽ ലഹരി വേട്ടക്ക് നേതൃത്വം നൽകിയ സ്പെഷ്യൽ സ്ക്വാഡിലെ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

തിരു:കേരള എക്സൈസ് വകുപ്പിൽ  നിർവഹിച്ച മികച്ച സേവനവും, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലെ മികവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡിന്  അസിസ്റ്റൻ്റ്...

ഐ.ടി.എം കോളേജിൽ ‘ബി ടോക്ക് & ബിസിനസ്സ് ക്ലബ് ലോഗോ ലോഞ്ചിംഗ്’ സംഘടിപ്പിച്ചു

മയ്യിൽ: ഐ.ടി.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെയും,ബിസിനസ്സ് ക്ലബ് 'സാഗ' യുടെയും ആഭിമുഖ്യത്തിൽ 'ബി ടോക്ക് & ബിസിനസ് ക്ലബ് ലോഞ്ചിംഗ്'...

സിപിഐ ഡല്‍ഹി മാര്‍ച്ച്: ട്രെയിന്‍ റദ്ദാക്കിയ റെയില്‍വെ നടപടിക്കെതിരെ പ്രതിഷേധ ധർണ നടത്തി

കണ്ണൂര്‍:സെപ്തംബര്‍ ഒന്നിന് നടക്കുന്ന സിപി ഐ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കാനായി ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയ റെയില്‍വെ നടപടിക്കെതിരെ  ജില്ലയില്‍  പ്രതിഷേധസമരപരിപാടികള്‍ സംഘടിപ്പിച്ചു.  കണ്ണൂര്‍, തലശേരി, പയ്യന്നൂര്‍...

error: Content is protected !!