സി.പി.എം. വെട്ടിപ്പുകൾ അന്വേഷിക്കണം: അഡ്വ. കരീം ചേലേരി
കഴിഞ്ഞ പത്ത് വർഷകാലത്തെ ഭരണത്തിൻ്റെ മറവിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന എല്ലാ വെട്ടിപ്പുകളെ കുറിച്ചും അതിൽ ജനപ്രതിനിധികളടക്കമുള്ളവരടക്കമുള്ളവരുടെ പങ്കാളിത്തത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം...














