കൂടാളി: പൂവ്വത്തൂരിലെ പുതിയേടത്ത് രാഘവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സജീവൻ, സതി, ഷാജി, സുമേഷ്, ഷീന, രാജേഷ്. മരുമക്കൾ: രാഗിണി, പ്രകാശൻ, അശ്വതി, രൂപിഷ, സുനിൽ, നിമിഷ. സംസ്കാരം ഇന്ന് വ്യാഴം ഉച്ചയ്ക്ക് 12ന് പെറോറ നിദ്രാലയത്തിൽ.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.