LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 28, 2026

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി

0
fc716796-a8f8-45f0-aaf6-f625ddd11649
Spread the love

ഇന്ന് (നവംബര്‍ 28) ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.40 ഓടെ അക്കാദമിയിലെ സാഗർ കിനാര ഗസ്റ്റ് ഹൗസിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറർ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ- ചീഫ് വൈസ് അഡ്മിറർ സമീർ സക്സേന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഏഴിമല നാവിക അക്കാദമിയിൽ എത്തിയത്. നവംബര്‍ 28ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!