യുവാവ് തൂങ്ങിമരിച്ചു

Screenshot
പരിയാരം : യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലൂരിൽ റേഡിയോളജിസ്റ്റ് ജോലിചെയ്യുന്ന പരിയാരം അവും ങ്ങും പൊയിലിലെ പുത്തൻപുരയ്ക്കൽ ജിനു ജെയിംസ് (26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പി.പി. ജെയിംസിൻ്റെയും മിനി ജെയിംസിൻ്റെയും മകനാണ്. സഹോദരി: ജിജിന. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







