LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 28, 2026

മൊബൈൽ ടവറിൽ നിന്നും 11 ബാറ്ററികൾ മോഷ്ടിച്ചു

0
img_9751
Spread the love

ചന്തേര : മൊബൈൽ ടവറിൽ നിന്നും 11 ബാറ്ററികൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കാലി കടവിലെ ഇൻഡസ് ടവർ കമ്പനിയുടെ വോഡഫോൺ സൈറ്റിൽ നിന്നുമാണ് എച്ച് ബി എൽ കമ്പനിയുടെ 600 എ എച്ചിൻ്റെ 11 ബാറ്ററി കൾ മോഷണം പോയത് . ഈ മാസം 25 നു രാത്രി 11.15 മണിക്കും 26ന് വൈകുന്നേരം 3 മണിക്കുമിടയിലാണ് മോഷണം പോയത്. 44000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്നസെക്യുരിറ്റി ഓഫീസർ നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞി മൂലയിലെ കെ.വിജയൻ്റെ പരാതിയിൽ കേസെടുത്ത ചന്തേര പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!