November 10, 2025

ഉപഭോക്തൃ അവകാശം വിജയിച്ചു

img_4631.jpg

ആധാരത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്, കണ്ണൂർ എൽ.ഐ.സി ഹൗസിംഗ് ഫിനാൻസിനെതിരെ പരാതി നൽകിയ ഹാഷിം വി.സി (ഇരിക്കൂർ കൊളപ്പ)യ്ക്ക് 35,000 രൂപ നഷ്ടപരിഹാരം ലഭിച്ചു.

2018-ലെ പ്രളയത്തിൽ ആധാരത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഹാഷിം സ്വയം വാദിച്ച കേസിലാണ് കണ്ണൂർ ജില്ലാ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

അഭിഭാഷകന്റെ സഹായമില്ലാതെ 6 മാസത്തിലധികം നീണ്ട കേസിൽ ഹാഷിം നേടിയ വിജയം – സാധാരണ ഉപഭോക്താവിന്റെ വലിയ ജയം! 

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger