November 10, 2025

മെഡൽ തിളക്കത്തിൽ

ef140335-6cef-43e6-9bed-7ea1703b1630.jpg

തലശ്ശേരി : സിന്തറ്റിക് സ്‌റ്റേഡിയത്തിൽ വെച്ച് നടന്നകണ്ണൂർ ജില്ലാ മലയാളി മാസ്റ്റേഴ്സ് മീറ്റിൽ റിട്ടയേർഡ് പോലീസ് ഓഫീസർമാരുടെ തിളക്കമാർന്ന പ്രകടനം . റിട്ട: സബ് ഇൻസ്പെക്ടർ കെ. ഹാരിസ് ഷോട്ട്പുട്ടിൽ ഗോൾഡ് മെഡലും, ജാവലിൻ ത്രോയിൽ സിൽവർ മെഡലും, റിട്ട. ഡിവൈ.എസ്.പി. സുകുമാരൻ .പി. 100 മീറ്റർ , 200 മീറ്റർ ഓട്ട മത്സരങ്ങളിൽ.ബ്രോൺസ് മെഡലും റിട്ട.സബ്ബ് ഇസ് പെക്ടർ കെ.ഡി. ഫ്രാൻസിസ് ജാവലിൻ ത്രോയിലും, ഡിസ്കസ് കസ്ത്രോയിലും, ബ്രോൺസ് മെഡലും നേടി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger