പാറക്കൽ ഖദീജ

 

കാഞ്ഞിരോട് ; മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അശ്രഫ് കാഞ്ഞിരോടിന്‍റെ മാതാവ് മരണപ്പെട്ടു

Advertisements

കക്കോത്ത് വളപ്പിലെ ജയരാജന്റെ ഭാര്യ.കെ.വി.തങ്കമണി (59) അന്തരിച്ചു,

എളയാവൂർ: കെ.വി തങ്കമണി (59) അന്തരിച്ചു. എളയാവൂരിലെ :കക്കോത്ത് വളപ്പിലെ ജയരാജന്റെ ഭാര്യ.കെ.വി.തങ്കമണി (അതിയടം) അന്തരിച്ചു, മക്കൾ’ ജിഷിത, ഷിജിത്ത് ,മഹിജ :മരുമക്കൾ: ഷാജി (കൂടാളി) അനുരാജ് (തോട്ടട ): സംസ്കാരം (21-5-2019) ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്:

കമ്പിൽ ചെറുക്കുന്ന് കോക്കാടൻ നാരായണൻ (78)(കുഞ്ഞിക്കണ്ടി) അന്തരിച്ചു

കമ്പിൽ: ചെറുക്കുന്നിലെ കോക്കാടൻ നാരായണൻ (78) (കുഞ്ഞിക്കണ്ടി) നിര്യാതനായി
ഭാര്യ ,കമലാക്ഷി
മക്കൾ ,ഉത്തമൻ (അബുദാബി)
രാജൻ (അറ്റ്ലസ്, ജ്വല്ലറി ഇരിക്കൂർ) ദിലീപൻ (മലപ്പട്ടം)
സുജാത (മാങ്ങാട്) ഷീബ (കരയത്തുംചാൽ ) ചന്ദ്രൻ ,സുമേഷ് (ബഹ്റൻ) പ്രീന (കനഡ) മരുമക്കൾ ,ഗീത ( കല്യാശേരി) ഉഷ ( ശ്രീകണ്ഠാപുരം) ലതിക ( മലപ്പട്ടം) പ്രദീപൻ (മാങ്ങാട്) മുകുന്ദൻ (കരയത്തുംചാൽ ) സുനിത ( ചെറുകുന്ന്) വിനോദ് (കനഡ), സംസ്കാരം തിങ്കൾ(20/05/19) 10:00 മണിക്ക് കൊളച്ചേരിപ്പറമ്പ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

കടവൂർ ശിവദാസൻ അന്തരിച്ചു

കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ക​ട​വൂ​ര്‍ ശി​വ​ദാ​സ​ന്‍ അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കെ.​ക​രു​ണാ​ക​ര​ന്‍, എ.​കെ.​ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ മ​ന്ത്രി​സ​ഭ​ക​ളി​ല്‍ ര​ണ്ടു​വ​ട്ടം​വീ​തം മ​ന്ത്രി​യാ​യി​രു​ന്നു. തൊ​ഴി​ല്‍, എ​ക്സൈ​സ്, വൈ​ദ്യു​തി, ആ​രോ​ഗ്യം, വ​നം, ഗ്രാ​മ​വി​ക​സ​നം, ഭ​വ​ന​നി​ര്‍​മാ​ണം തു​ട​ങ്ങി​യ പ്ര​ധാ​ന വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ല്‍ സം​സ്കാ​രം ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ കൊ​ല്ലം ഡി​സി​സി​യി​ലും 11.30 മു​ത​ല്‍ വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് അ​വ​ശ​ത​യി​ലാ​യി​രു​ന്ന ശി​വ​ദാ​സ​നെ ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ആ​ര്‍​എ​സ്പി യി​ലൂ​ടെ പൊ​തു പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ക​ട​വൂ​ര്‍ പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. 1980 ലും 82 ​ലും ആ​ര്‍​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യും 1991, 1996, 2001 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യും മ​ത്സ​രി​ച്ചു ജ​യി​ച്ചു.

കീച്ചേരി നമ്പിടി വളപ്പിൽ ഉണ്ണികൃഷ്ണൻ (50)നിര്യാതനായി

കീച്ചേരി: നമ്പിടി വളപ്പിൽ ഉണ്ണികൃഷ്ണൻ ബി.എസ് എൻ എൽ (കൊമേഴ്സ്യൽ ഓഫീസർ, തളിപ്പറമ്പ്)50 വയസ്സ് നിര്യാതനായി.ഭാര്യ സിന്ധു ,പി .കെ (ടീച്ചർ, മയ്യിൽ ഹയർ സെക്കണ്ടറി സകൂൾ) മക്കൾ നിവിൻ (എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ), നിരോഷ്(പ്ലസ് ടു വിദ്യാർത്ഥി ) – അമ്മ: പരേതയായ എൻ വി മാധവി, അച്ഛൻ: പരേതനായ പി.കണ്ണൻ സഹോദരി പ്രേമ ,സംസ്ക്കാരം 11-30ന് കീച്ചേരി സമുദായ ശ്മശാനത്തിൽ BSNL Bhavan ൽ രാവിലെ 9 – 30 നു പൊതു ദർശനത്തിന് 15 മിനിട്ട് വയക്കും

അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പൊന്ന്യം കുണ്ടു ചിറയിലെ സ്നേഹ അന്തരിച്ചു

പൊന്ന്യം കുണ്ടു ചിറയിലെ കൊക്കോടൻ പ്രദീപന്റെ മകൾ സ്നേഹ (25) മരണപ്പെട്ടു.ഒരുമാസത്തോളമായി ജീപ്പിടിച്ച് പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുകയായിരുന്നു.ഭർത്താവ് : പവൻ കുമാർ.

മുണ്ടേരി പടന്നോട്ട് മൊട്ടയിലെ നാരായണൻ നമ്പ്യാർ നിര്യാതനായി

മുണ്ടേരി :പടന്നോട്ട് മൊട്ടയിലെ കാലിക്കോടൻ നാരായണൻ നമ്പ്യാർ (92) നിര്യാതനായി. ഭാര്യ :ശാരദ മക്കൾ :അശോകൻ, അനിത, ലസിത, പ്രസീത, ഷീബ, ബിന്ദു. മരുമക്കൾ :ജെസ്സി, രവീന്ദ്രൻ, പ്രകാശൻ, രാധാകൃഷ്ണൻ, രാജേഷ്.സംസ്ക്കാരം നാളെ 12/5/2019 രാവിലെ 9:30ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ.

വളപട്ടണം ആലൂൽ നടുവിലെ പുരയിൽ ജമീല നിര്യാതയായി

വളപട്ടണം ആലൂൽ നടുവിലെ പുരയിൽ ജമീല (74) നിര്യാതയായി. പരേതരായ ബീഫാത്തു – അബൂബക്കര്‍ ദമ്പതികളുടെ മകളാണ്. പരേതനായ പഴയ Continue reading

എരഞ്ഞോളി മൂസ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അൽപം മുമ്പായിരുന്നു അന്ത്യം. ആയിരത്തിലധികം മാപ്പിളപ്പാട്ടുകൾ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

Continue reading

അഴീക്കോട് പൂതപ്പാറ ഹൈസ്നയിൽ മുസാഫി കണ്ടത്തിൽ ഹാരിസ് നിര്യാതനായി

പൂതപ്പാറ ഹൈസ്നയിൽ പരേതയായ പി കെ. റാബിയ ത്തൂൽ അദബിയുടെ ഭർത്താവ് മുസാഫി കണ്ടത്തിൽ ഹാരിസ് ( 66 ) നിര്യാതനായി. Continue reading