LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 9, 2026

തളിപറമ്പ് സൗത്ത് സബ് ജില്ല സ്‌കൂൾ കലോത്സവം : വർണ ശബളമായ വിളംബര ഘോഷയാത്ര നടത്തി

0
Screenshot

Screenshot

Spread the love

മോറാഴ :മോറാഴ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.ഒഴക്രോത്ത് നിന്ന് സ്കൂൾ പരിസരത്തേക്ക് നടന്ന  ഘോഷയാത്രയിൽ ചെണ്ട വാദ്യം,മുത്തുക്കുട, എന്നിവയ്ക്ക് പുറമേ എസ് പി സി , ജെ ആർ സി,,ലിറ്റിൽ കൈറ്റ്സ്, എൻ എസ് എസ് എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും അണിനിരന്നു.നവംബർ 10 മുതൽ 13 വരെ നടക്കുന്ന കലോത്സവത്തിൽ സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർഥികളാണ്  പങ്കെടുക്കുന്നത്.

ആന്തൂർ നഗരസഭ ചെയർമാൻ വി സതീദേവി, വൈസ് ചെയർമാൻ വിനോദ്  കുമാർ പാച്ചേനി, എ ഇ ഒ  കെ കെ രവീന്ദ്രൻ, കൌൺസിൽമാർ, വിവിധ സബ് കമ്മറ്റി ഭാരവാഹികൾ പങ്കെടുത്തു.. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!