യുവതിയേയും വിദ്യാർത്ഥികളെയും മർദ്ദിച്ച പത്ത് പേർക്കെതിരെ കേസ്
പരിയാരം :വായനശാലയിൽ അതിക്രമിച്ച് കയറി മകനേയും കൂട്ടുകാരേയും മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവതിയെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പത്തോളം പേർക്കെതിരെ പരിയാരം പോലീസ്...
















