ബി ആർ കുഞ്ഞിക്കണ്ണൻ നിര്യാതനായി.

കാഞ്ഞിരോട്. കൊട്ടാനിച്ചേരി അഴീക്കോടൻ ക്ലബ്ബിന് സമീപം ആളോറകണ്ടി ഹൗസിൽ താമസിക്കുന്ന ബി ആർ കുഞ്ഞിക്കണ്ണൻ(70) നിര്യാതനായി. ഭാര്യ രോഹിണി പുന്നക്കൽ. മക്കൾ സനീഷ് പി (വേങ്ങാട് ) വിജേഷ് പി( വേൾഡ് വിഷൻ ചക്കരക്കൽ) രൂപേഷ് പി മരുമകൾ സുഗിഷ സംസ്കാരം ഇന്ന് ഉച്ചക്ക് 2 30ന് കണ്ണൂർ പയ്യാമ്പലത്ത്







