കണ്ണൂരിൽ ലഹരി വേട്ടക്ക് നേതൃത്വം നൽകിയ സ്പെഷ്യൽ സ്ക്വാഡിലെ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ
തിരു:കേരള എക്സൈസ് വകുപ്പിൽ നിർവഹിച്ച മികച്ച സേവനവും, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലെ മികവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡിന് അസിസ്റ്റൻ്റ്...
















