ഡൽഹി ദേശീയ സ്‌കൂൾ ഗെയിംസ്: കേരള കളരിപ്പയറ്റ് ടീമിന് കണ്ണൂരിൽ യാത്രയയപ്പ് നൽകി
കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന നാഷണൽ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള കളരിപ്പയറ്റ് ടീമിന് കണ്ണൂരിൽ ആവേശകരമായ യാത്രയയപ്പ്. ടീമിലെ മത്സരാത്ഥികൾക്കും അവരെ അനുഗമിക്കുന്ന ഒഫീഷ്യൽ അംഗങ്ങൾക്കുമാണ് കണ്ണൂർ...
















