എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ 13 – മത്ഉറൂസ് വെള്ളിയാഴ്ച കൊടിയേറും
പയ്യന്നൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് അരനൂറ്റാണ്ടിലേറെ കാലം നേതൃത്വം നല്‍കുകയും നൂറ് കണക്കിന് മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും ചെയ്ത ആയിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യരുമായ താജുല്‍...
















