കണ്ണൂർ മട്ടന്നൂരിൽ കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

Screenshot
കണ്ണൂർ മട്ടന്നൂരിൽ കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്
തൊട്ടടുത്ത വീടിന്റെ കിണറിനും, വീടിനും കേടുപാടുകൾ പറ്റി
അർദ്ധരാത്രി 12.30 മണിയോടെയാണ് അപകടം
വീട്ടുകാരെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്