ഭാർഗ്ഗവി പാലക്കാട്ട് വളപ്പിൽ അന്തരിച്ചു.

ഭാർഗ്ഗവി പാലക്കാട്ട് വളപ്പിൽ (61) അന്തരിച്ചു.
CPIM കോൾ മൊട്ട ബ്രാഞ്ച് അംഗം ,പവിത്രം ,കോൾ മൊട്ട ,പറശ്ശിനിക്കടവ്
ഭർത്താവ് പവിത്രൻ പുതിയ പുരയിൽ ( റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ,ഗവ: എഞ്ചിനിയറിങ്ങ് കോളേജ് കണ്ണൂർ ), പിതാവ് ഗോവിന്ദൻ കുറ്റ്യേരി. മാതാവ് കല്യാണി ,കാനായി. മക്കൾ ബിനീഷ് പവിത്രൻ ( സോഫ്റ്റ് വേർ ടെക്നീഷ്യൻ കണ്ണൂർ) മകൾ അമൃത പവിത്രൻ ( സൈക റൂട്ട് എയ്റോ സ്പെയ്സ് ,ഹൈദ്രബാദ് ) മരുമക്കൾ അജിൻഘോഷ് ( സൈക റൂട്ട് എയ്റോ സ്പെയ്സ് റിസർച് എഞ്ചിനിയർ ) , അജന്യ മുരളീധരൻ ( കൈതപ്രം എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിനി ) ,സഹോദരങ്ങൾ സന്തോഷ് ,സരള ( ഇരുവരും ആരോഗ്യ വകുപ്പ് ) കാനായി.
ശ്യാമള പട്ടുവം , കോമള കുറ്റ്യാട്ടൂർ ( ഗ്രാമപഞ്ചായത്ത് മെമ്പർ )
മരണാനന്തര ചടങ്ങുകൾ നാളെ 8-11-2026 ഞായർ രാവിലെ 9 ന് കണിച്ചേരി പൊതു ശ്മശാനത്തിൽ






