Month: August 2026
ധീരതയ്ക്ക് ആദരം; ഋത്വിക് രാജിനെ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ആദരിച്ചു.
പയ്യന്നൂർ: കരിവെള്ളൂർ പലിയേരിയിലെ തോട്ടിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയ ഋത്വിക് രാജിനെ പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. സ്റ്റേഷൻ ഓഫീസർ...
അന്തിയുറങ്ങാൻവീടെന്ന സ്വപ്നം യാഥാർത്ഥ്യമായ് തെരുവിലെ കുടുംബം.
പയ്യന്നൂർ :പുതിയ ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞ കുറേ വർഷമായി തെരുവിൽ കഴിയുന്ന ദൊരൈയും പഞ്ചമിയും കുടുംബവും നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. സരിൻ ശശിയുടെയും ഉദാമതികളുടെയും...
പയ്യന്നൂരിൽ എക്സൈസിൻ്റെ വൻ സ്‌പിരിറ്റ് വേട്ട ,ഒരാൾ പിടിയിൽ
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന ഓണാഘോഷ സ്പെഷൽ ഡ്രൈവ് വാഹന പരിശോധനക്കിടയിൽ ബഹു: കണ്ണൂർ അസി:എക്സൈസ് കമ്മീഷണറിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പെരുമ്പയിൽ...















