കെ. കുഞ്ഞി കണ്ണൻ നിര്യാതനായി

ഏച്ചൂർ : ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയ്ക്ക് സമീപം ചിത്രയിൽ താമസിക്കുന്ന കെ. കുഞ്ഞി കണ്ണൻ(83) നിര്യാതനായി. വൈദ്യതി വകുപ്പിലെ റിട്ട: അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനിയറും ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ മുൻ പ്രസിഡൻ്റുമായിരുന്നു.പരേതരായ കോമത്ത് കൃഷ്ണൻ മാസ്റ്റരുടെയും കക്കറക്കൽ രോ ഹിണിയുടെയും മകനാണ്.ഭാര്യ:ഒ വി.രമാവതി
മക്കൾ : സ്മിത, രമ്യ (അദ്ധ്യാപിക, മംഗലാപുരം) , ഒ.വി ശ്രീരഞ്ച് (എഞ്ചിനിയർ, ഒഡീഷ )
മരുമക്കൾ: മുകേഷ് (
താഴെചൊവ്വ) രാഗേഷ് (കൊങ്കൺ റെയിൽവേ, മംഗലാപുരം) ,
ഡോ :രവിന പി പി (ലക്ചറർ,
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ).
സഹോദരങ്ങൾ: കെ ശ്യാമള (റിട്ട: ടീച്ചർ, കോർജാൻ യു പി സ്‌കൂൾ), കെ ബാലകൃഷ്ണൻ (റിട്ട: ഓവർസിയർ, ജലവിഭവ വകുപ്പ്), കെ ഭാരതി (തലവിൽ ) . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കണ്ണൂർ പയ്യാമ്പലത്ത്






