LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 17, 2026

അഴീക്കോട് വെള്ളുവപ്പാറ പുതിയവീട്ടിൽ മോഹനൻ നിര്യാതനായി

0
Screenshot

Screenshot

Spread the love

അഴീക്കോട്: വെള്ളുവപ്പാറ പുതിയവീട്ടിൽ മോഹനൻ (64) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും. പരേതരായ കണ്ണൻ്റെയും നാണിയുടെയും മകനാണ്.

 ഭാര്യ: പത്മാവതി എൻ.വി.

 മകൻ: സനൂപ് പി.വി. (വൻകുളത്തുവയൽ ബാർബർ ഷോപ്പ് മുൻ ജീവനക്കാരൻ).

 മരുമകൾ: സിന്ധ്യ.

 സഹോദരങ്ങൾ: രവീന്ദ്രൻ, പ്രേമ, ഇന്ദിര.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!