ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തു

Screenshot
ആദൂർ: മധ്യവയസ്കൻ്റെ ഫോൺ ഹാക്ക് ചെയ്ത് അജ്ഞാതൻ 44,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. അഡൂർ പാണ്ടിയിലെ കേളഗിന ജഗ ഹൗസിൽ രാജേഷ് നായിക്കിൻ്റെ (52) പണമാണ് തട്ടിയെടുത്തത്. ഈ മാസം 13 നും 14 നു മിടയിലാണ് പരാതിക്കാരൻ്റെ ഫോൺ ഹാക്ക് ചെയ്ത് പ്രതിബേങ്ക് അക്കൗണ്ടിൽ നിന്നും 44,000 രൂപതട്ടിയെടുത്തത്.







