പാറു നിര്യാതയായി

Screenshot
ബക്കളം : കാനൂൽ ഉടുപ്പയിലെ മൊത്തങ്ങ പാറു (81) നിര്യാതയായി.
ഭർത്താവ് : പരേതനായ മുണ്ട നാരായണൻ, മക്കൾ ശകുന്തള, ഷാജി. ഷാവി പരേതനായ ശ്രീനിവാസൻ . മരുമക്കൾ: മൊത്തങ്ങ ശിവദാസൻ , പ്രജിഷ (കീച്ചേരി )സ്നേഹ (തയ്യിൽ,, ലീന (തളിപ്പറമ്പ് ) സഹോദരങ്ങൾ: മൊത്തങ്ങ നാരായണൻ മോറാഴ, രോഹിണി, ഓമന പരേതരായ കുഞ്ഞിരാമൻ, കണ്ണൻ .
സംസ്‌ക്കാരം ഇന്ന് 18/8/ 26 ന് ഉച്ചക്ക് 12 മണിക്ക് ഉടുപ്പശ്മശാനത്തിൽ







