ഏച്ചൂർ സ്വദേശി എം.വി. ദിവാകരൻ നിര്യാതനായി

Screenshot
ഏച്ചൂർ: കമാൽപീടിക വീനസ് ക്ലബ്ബിന് സമീപം ‘ദിവാസിൽ’ എം.വി. ദിവാകരൻ (86) നിര്യാതനായി. വാരത്തെ ഷംന ടൈലേർസ് ഉടമയായിരുന്നു. സംസ്കാരം ഇന്ന് (25/05/2026, തിങ്കൾ) വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.
ഭാര്യ: ഐ.പി. വസന്ത.
മക്കൾ: എം.വി. ഷംന (അധ്യാപിക, പ്രീമിയർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ബർണ്ണശ്ശേരി), എം.വി. ഷമിൽ (സെക്രട്ടറി, മുണ്ടേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി), ഷംല (ചെമ്പിലോട്).
മരുമക്കൾ: സീഷ്ണ (ചക്കരക്കൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), വിനോജ് ബാബു (റിട്ട. വാട്ടർ അതോറിറ്റി), പരേതനായ അശോകൻ.
സഹോദരങ്ങൾ: പരേതരായ ഗോപാലൻ, മാധവി, ലക്ഷ്മണൻ, ദേവകി, സദാനന്ദൻ.







