ബേങ്ക് അക്കൗണ്ടിൽ നിന്നും 1, 32,865 രൂപ തട്ടിയെടുത്തു

Screenshot
കണ്ണൂർ: പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട് ലൈഫ് സർട്ടിഫിക്കേറ്റ് ഓൺലൈനായി സബ്മിറ്റ് ചെയ്യുന്നതിന്
ഫേസ്ബുക്ക് പരസ്യത്തിൽ ക്ലിക്ക് ചെയ്ത പെൻഷൻ നറുടെ പണം തട്ടിയെടുത്തു. മുഴപ്പാല ബീച്ച് റോഡിലെയു ദിനേഷ് ബാബു ( 71) വിൻ്റെ പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. ഈ മാസം 11 ന് ആണ് പരസ്യത്തിൽ കണ്ട നമ്പറിൽ നിന്നും ബന്ധപ്പെട്ട് ബാങ്കിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് പ്രതി അയച്ച് നൽകിയ ലിങ്ക് വഴി ഡെബിറ്റ് കാർഡ് നമ്പർ, ഫോൺ നമ്പർ എന്നിവ കൈക്കലാക്കി അക്കൗണ്ടിൽ നിന്നും1,32,865 രൂപ പ്രതി തട്ടിയെടുത്തത്.







