LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 14, 2026

രേഷ്‌മ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

0
Screenshot

Screenshot

Spread the love

തലശ്ശേരി: തോട്ടട സമാജ് വാദി കോളനിയിലെ തലക്കടിച്ച് കൊലപ്പെടു ത്തിയെന്ന കേസിൽ പ്രതിക്ക് ഒന്നാം അഡീഷണൽ ജില്ലാ സെഷൻ സ് ജഡ്ജ് സി.ജെ.ഡെന്നി ജീവപര്യന്തം പിഴയടക്കാനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. രേ ഷ്‌മയുടെ രണ്ടാം ഭർത്താവാ യ പഴയങ്ങാടിവേങ്ങരയിലെ കതിരുമ്മൽ ഇടച്ചേരിയൻ മ നോജ് കുമാറാ(46) കേസിലെ പ്രതി

സമാജ് വാദി കോളനിയിലെ താമസക്കാരിയായ വി ജയൻ്റെ മകൾ പി.എം. രേഷ്മ (33) യാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്.

 2015 12 ന് രാവിലെ ഏഴ് മണിയോടെ രേ കേസിനാസ്‌പദമായ സംഭവം. തലേ ദിവസം പാചകപ്പണിക്ക് പോയ രേഷ്‌മ ജോലി കഴിഞ്ഞ് സംഭവ ദിവസം രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയത് തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്തർക്കത്തിന് ശേഷം പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് എടക്കാട് പൊലിസ് രജിസ്റ്റർ ചെയ്ത കേസ്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!