LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 27, 2026

റെയിൽവെ സ്റ്റേഷനിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി

0
190dc3be-22f2-4d80-a866-330749f3371b
Spread the love

കാഞ്ഞങ്ങാട്: ഉടമസ്ഥനില്ലാത്ത നിലയിൽ റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നും 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസും കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും, ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എം രാജീവൻ, പ്രിവന്റ്റീവ് ഓഫീസർ എം പി മനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായആർ കെ അരുൺ,എം ശ്യാംജിത്ത്, ബന്തടുക്ക റേഞ്ച് ഇൻസ്‌പെക്ടർ ജെ.ജോസഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.എ.ജനാർദ്ദനൻ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർഎം.കെ രാധാകൃഷ്ണൻ, പാലക്കാട്‌ ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്എ.എസ് ഐ കെ.എം. ഷിബു , പാലക്കാട്‌ സി പി ഡി എസ് കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, കെ.വിനോജ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!