LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 27, 2026

ബാറിൽ വെച്ച് മർദ്ദനത്തിനിടെ മധ്യവയസ്‌കൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

ചന്തേര : മദ്യപിക്കുന്നതിനിടെ ബാറിൽ വെച്ച് മധ്യവയസ്‌കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . ചെറുവത്തൂർ പയ്യങ്കി സ്വദേശി എം. സുഹൈലിനെ (33) യാണ് എസ്.ഐ.വിഷ്ണു എസ് നായർ അറസ്റ്റുചെയ്ത്.

നേരത്തെ കേസിൽ ചെറുവത്തൂർ പയ്യങ്കിയിലെ എം. സുൾഫിക്കർ (31), പിലിക്കോട് മട്ടലായിലെ എം.രതീഷ് (35) എന്നിവരെ നരഹത്യാ ശ്രമത്തിനു പോലീസ് അറസ്റ്റുചെയ്തിരുന്നു . ഗുരുതരമായി പരിക്കേറ്റിരുന്ന
തിമിരി ചെമ്പ്ര കാനത്തെ സി.വി. മൻസൂർ അലി (50) ചികിത്സക്കിടെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ മരണപ്പെട്ടിരുന്നു. കൊലപാതക കേസിലാണ് പ്രതിയെ അറസ്റ്റു ചെയ്തിരിക്കുന്നത്.

21 ന് ശനിയാഴ്ച രാത്രി10മണിക്ക് ചെറുവത്തൂർ ഞാണങ്കൈയിലെ ജെ.കെ. ബാറിൽ വെച്ചായിരുന്നു സംഭവം. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!