LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 23, 2026

പയ്യന്നൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനപരിസരത്ത് ഉയരവിളക്കുകൾ സ്ഥാപിക്കണം: ഗ്രാമം പ്രതിഭ

0
IMG-20260923-WA0014
Spread the love

പയ്യന്നൂർ:പഴയ പോസ്റ്റോഫീസ്-ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡ് എത്രയും വേഗം മെക്കാഡം ടാറിങ്ങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും,പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനത്തിലും അമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തും ഹൈമാസ്റ്റ് ലൈറ്റുകൾ(ഉയര വിളക്കുകൾ) സ്ഥാപിക്കണമെന്നും ഗ്രാമം പ്രതിഭ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡണ്ട് പി.യു.രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ ബാലഗോപാലൻ, പി.യു. മനോഹരൻ,കെ.വി. ഭാർഗ്ഗവൻ, കെ.പി.രവീന്ദ്രൻ,എ വി പ്രേമൻ,മോഹൻ പൊതുവാൾ,യു.കെ മനോഹരൻ, വാസുദേവൻ നമ്പൂതിരി, അത്തായി പത്മിനി, പാറന്തട്ട വത്സല,ടി.ഏ രാഗിണി, ജലജ രാജീവ് എന്നിവർ സംസാരിച്ചു. അനിൽ പുത്തലത്ത് സ്വാഗതവും കെ.കെ ദിനേശൻ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!