LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 10, 2026

ക്ഷേത്രവഴിപാട് കൗണ്ടറും,ഫണ്ട് ഉദ്ഘാടനവും നടന്നു

0
64d4184f-1c28-4242-9628-cc827e22a289
Spread the love

പഴയങ്ങാടി:മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിൽ, കർക്കടകം 30 ന് (ആഗസ്റ്റ് 15)അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം ,കുടുംബ ഐശ്വര്യപൂജ എന്നിവയുടെ മുന്നോടിയായുള്ള ഫണ്ട് ഉദ്ഘാടനവും, വഴിപാട് കൗണ്ടറിന്റെയും ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽനടന്നു. വഴിപാട്കൗണ്ടർ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മിറ്റി മുൻ പ്രസിഡണ്ട് എം.പി. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രസമിതി പ്രസിഡണ്ട് സുധീർ വെങ്ങര അധ്യക്ഷനായി. ഫണ്ട് ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ഹരിനമ്പൂതിരി നിർവ്വഹിച്ചു. നമ്പ്രാടത്ത് ഭാസ്കരൻ , ഐ.വി. ദിനേശൻ ,പി. വി. മോഹനൻ എന്നിവർ ആദ്യ സംഭാവനനൽകി. ക്ഷേത്രസമിതി സെക്രട്ടറി ടി വി കുഞ്ഞിരാമൻ , ക്ഷേത്രം മാനേജർ കെ വി നന്ദനൻ , വി .വി .മുരളീധരൻ , സതീഷ് വെങ്ങര എന്നിവർ പ്രസംഗിച്ചു കെ.വി. അജിത് കുമാർ , ടി.അയ്യപ്പൻ, നമ്പ്രോൻമാധവൻ, കൂടച്ചീരി ശ്രീജിത്ത്, കൂടച്ചീരി മധു ,കുപ്പത്തി ചന്ദ്രൻ , ജനാർദ്ദനൻ കെ വി എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!