LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 23, 2026

സ്ഥാപനത്തിൽ നിന്നും പുറത്താക്കിയ വിരോധത്തിൽ മർദ്ദിച്ചു

0
Screenshot

Screenshot

Spread the love

ചക്കരക്കൽ :സ്ഥാപനത്തിൽ നിന്നും പുറത്താക്കിയ വിരോധത്തിൽ മുൻ ജീവനക്കാരൻ മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വലിയന്നൂരിലെ നയനനിവാസിലെ ടി. ശശികുമാറിൻ്റെ (54) പരാതിയിലാണ് ഫിറോസ് എന്നയാൾക്കെതിരെ കേസെടുത്തത്. ഈ മാസം 17 നു വൈകുന്നേരം 3.30 മണിക്ക് പരാതിക്കാരൻ ചക്കര ക്കല്ലിലെ കേരള സംസ്ഥാന സഹകരണ ബേങ്കിൽ പോയി വരുന്ന സമയം താഴെത്തെ നിലയിൽ വെച്ച് പ്രതി പരാതിക്കാരനെ തടഞ്ഞ് വെച്ച് കൈകൊണ്ട് മുഖത്തടിക്കുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!