പൗര പ്രമുഖനും മുസ്ലിം ലീഗ് പ്രവർത്തകനുമായ കണ്ണഞ്ചാൽ സംസം മൻസിലിലെ പി.അബ്ദുൾ അസീസ് നിര്യാതനായി

എളയാവൂർ: പൗര പ്രമുഖനും മുസ്ലിം ലീഗ് പ്രവർത്തകനുമായ കണ്ണഞ്ചാൽ സംസം മൻസിലിലെ പി.അബ്ദുൾ അസീസ് (67) നിര്യാതനായി. Continue reading

Advertisements

കണ്ണൂർ സിറ്റിയിൽ തട്ടുകട നടത്തുന്ന അഹമ്മദ് നിര്യാതനായി

കണ്ണൂർ സിറ്റിയിൽ തട്ടുകട നടത്തുന്ന അഹമ്മദ് നിര്യാതനായി. ഭാര്യ :ജമീല. മക്കൾ : ആഷിഖ് , റാഷിദ് , അർഷിദ. കണ്ണൂർ സിറ്റിയിൽ തട്ടുകട നടത്തുന്നു. കണ്ണൂർ തായത്തെരു സ്വദേശിയാണ്

കൊയ്യോട് അബ്ദുല്ല പീടിക അബൂബക്കർ ഹാജി (74) നിര്യാതനായി.

കണ്ണൂർ : കൊയ്യോട് അബ്ദുല്ല പീടിക അബൂബക്കർ ഹാജി (74) നിര്യാതനായി. Continue reading

അഴീക്കോട് ആറാം കോട്ടത്ത പ്രാർത്ഥന”യിൽ എം.എ.നാരായണൻ (78)നിര്യാതനായി

അഴീക്കോട് ആറാം കോട്ടത്ത പ്രാർത്ഥന”യിൽ എം.എ.നാരായണൻ 78 .നിര്യാതനായി ഭാര്യ പ്രസന്ന Continue reading

സി.ആർ.പി.എഫ്. ജവാൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

.

കരിവെള്ളൂർ..സി.ആർ.പി.എഫ്. ജവാൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു.ചെറുമൂലയിലെ മുതുവടത്ത് പത്മനാഭൻ (57) ആണ് മരിച്ചത്.ല ക്നോ സി.ആർ.പി.എഫ് ക്യാമ്പിൽ ജോലി ചെയ്യുന്ന ‘പത്മനാഭൻ ശനിയാഴ്ച രാത്രിയാണ് Continue reading

ചാലാട് എം.പി ഹുസൈൻ കുഞ്ഞി ( 82) നിര്യാതനായി

കണ്ണൂർ: ചാലാട് പന്നേമ്പാറ എരിഞ്ഞാറ്റ് വയലിൽ ബീവീസ് നിവാസിൽ എം.പി ഹുസൈൻ കുഞ്ഞി ( 82) നിര്യാതനായി. Continue reading

നാറാത്ത് വടക്കേടത്ത് സരോജിനി നിര്യാതയായി

നാറാത്ത്, ഓണപ്പറമ്പ് കൈരളി വായന വായനശായ്ക്ക് സമീപം മഠയൻമാർ വീട്ടിൽ (വടക്കേടത്ത് ) സരോജിനി 69 വയസ് നിര്യാതയായി. ഭർത്താവ് പരേതനായ കരുണാകരൻ നമ്പ്യാർ (മാലോട്ട്) മക്കൾ ജയശ്രി, മിനി, മരുമക്കൾ, കൃഷ്ണൻ (വയത്തൂർ) രാജീവൻ സഹോദരങ്ങൾ ബാലൻ നമ്പ്യാർ (മോറാഴ) ദേവി (ചേലേരി) പത്മാവതി, പരേതരായ മീനാക്ഷി ,ജാനകി നാരായണൻ, കോവിന്ദൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ സംസ്കാരം 16.1.19 ന് 10 മണിക്ക് പയ്യമ്പലം പൊതുശ്മശാനത്തിൽ .

മേലെചൊവ്വയിലെ എ.സി. സരസ്വതി നിര്യാതയായി

.

മേലേചൊവ്വ. : റിതിൻ നിവാസിൽ എ.സി സരസ്വതി {72} നിര്യാതയായി. സംസ്കാരം നാളെ ( ബുധനാഴ്ച) രാവിലെ:11-മണിക്ക് പയ്യാമ്പലത്ത്. മകൻ: റിതിൻ. മരുമകൾ: റിൻഷാ Continue reading

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

മലയാള ചലച്ചിത്രരംഗത്തെ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) വിടവാങ്ങി. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായിരുന്നു.
ഇന്ന് രാത്രി എട്ടരയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച്‌ നാളായി ചികിത്സയിലായിരുന്നു. കേരള ചലച്ചിത്ര അക്കാഡമി മുന്‍ചെയര്‍മാനാണ്.
തിരുവനന്തപുരത്തെ ഊരൂട്ടമ്ബലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു.1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആയിരുന്നു ആദ്യചിത്രം.
1985 ല്‍ ഇറങ്ങിയ ‘മീനമാസത്തിലെ സൂര്യന്‍’ എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രന്‍. പത്തൊമ്ബതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ ‘സ്വാതിതിരുന്നാള്‍’ എന്ന ചിത്രത്തില്‍ ഇതു വളരെ പ്രകടമാണ്. 1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍’ എം.

മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്രം. . 2003 ലെ ‘അന്യര്‍’ എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തെയാണ്.

ചക്കരക്കൽ കാറപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കഴിഞ്ഞ ദിവസം ചക്കരക്കൽ നാലാം പീടികയിൽ വച്ചു ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. Continue reading