Kannur
താംബൂലപ്രശ്‌നം ചോദ്യം ചെയ്തതിനു പെപ്പർ സ്പ്രേ അടിച്ചു
കണ്ണപുരം: കുടുംബ ക്ഷേത്രത്തിൽ നടന്ന താംബൂലപ്രശ്‌നത്തിൽ രണ്ടു കുടുംബക്കാരെ ഉൾപ്പെടുത്താത്ത നടപടിയെചോദ്യം ചെയ്ത തറവാട്ട് അംഗത്തെ പെപ്പർ സ്പ്രേ അടിച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടാക്കുകയും സമീപത്തുണ്ടായിരുന്ന സ്ത്രീക്ക് ശാരീരിക...
നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
ചക്കരക്കൽ : നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. നിർമ്മാണതൊഴിലാളി അഞ്ചരക്കണ്ടി നീർച്ചാൽ ഹൗസിലെ എൻ.സി. രാജേഷ് (39) ആണ് മരണപ്പെട്ടത്. അവിവാഹിതനാണ്.ഇന്നലെ...
ഇരിക്കൂർ സ്വദേശി അബ്ദുൽ നാസർ സി.വി നിര്യാതനായി
ഇരിക്കൂർ: ഇരിക്കൂർ ഹയാത്തിൽ അബ്ദുൽ നാസർ സി.വി (68) നിര്യാതനായി. ഭാര്യ: സീനത്ത്.മക്കൾ: ഫർഹാൻ, ഷാനിബ, ഫഹീമ, ബാസിം, സയാന.
പാനൂർ മാണിക്കോത്ത് ഷാജി നിര്യാതനായി
ചൊക്ലി: ഒളവിലം ചാത്തോത്ത് മുക്കിന് സമീപം മാണിക്കോത്ത് ഷാജി(46) നിര്യാതനായി. അച്‌ഛൻ പരേതനായ ദാമു. അമ്മ മാധവി. സഹോദരങ്ങൾ: ശശി,ജയൻ, ബിന്ദു.
കണ്ണൂർ കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ : കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കീച്ചേരിക്കുന്നിൽ...
















