Kannurvarthakal
പാചകക്കാരനെയും സുഹൃത്തിനേയുംമർദ്ദിച്ച നാലു പേർക്കെതിരെ കേസ്
കാസറഗോഡ് : ഭക്ഷണം പാചകം ചെയ്തു നൽകിയ പാത്രങ്ങൾ എടുക്കാൻ പോയ പാചകക്കാരനെയും സുഹൃത്തിനെയും ഇരുമ്പ് വടികൊണ്ട് മർദ്ദിച്ച നാലു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന്...
കെ എസ് ആർടിസി കണ്ടക്ടറെ മർദ്ദിച്ചതിന് കേസ്.
വിദ്യാനഗർ: ഡ്യൂട്ടിക്കിടെ കെ എസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ടക്ടർകയ്യൂർ ക്ലായി ക്കോട് വെള്ളാട്ട് സ്വദേശി സി.വി. ബാബുരാജിൻ്റെ (55)പരാതിയിലാണ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ...
വ്യാജ രേഖ ചമച്ച് ഹോട്ടൽ തുടങ്ങുന്നതിനു ശ്രമം മൂന്നു പേർക്കെതിരെ കേസ്
കണ്ണൂർ : കോർപ്പറേഷനിൽവ്യാജരേഖകൾ ഹാജരാക്കി ഹോട്ടൽ തുടങ്ങാൻ ലൈസൻസിനു ശ്രമിച്ചുവെന്ന സെക്രട്ടറിയുടെപരാതിയിൽ മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചാലാട് പടന്നപ്പാലം മുളഗണ്ടിയിലെ ടി.പി ഖലീൽ, കതിരൂർ...
നിര്യാതനായി
.കരിവെള്ളൂർ: കരിവെള്ളൂർ തെരുവിലെ ആലയിൽ വീട്ടിൽ ബാലൻ ( 82 )അന്തരിച്ചു.ദീർഘകാലം കരിവെള്ളൂർ ബസാറിൽ എ.വി. സ്റ്റോർസ്, മായ ബേക്കറി എന്നീ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്നു.ഭാര്യ :ടി.കെ....
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ പണിമുടക്ക്; മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
ന്യൂഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതി നാല്‍ 3 ദിവസം...
ജേസീസ് വാരാഘോഷത്തിന് തുടക്കമായി. ഹരിതകർമസേനാഗങ്ങൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു.
കരിവെള്ളൂർ: ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 'സസ്റ്റൈനബിൾ സിപ്പിംഗ്' പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക്...
നിര്യാതനായി
.പയ്യന്നൂർ :തായിനേരി തുമ്പക്കൊവ്വലിലെ റിട്ട.ഡയറ്റ് (ഇടുക്കി) സീനിയർ ലക്ചററായിരുന്ന ടി.വി .കൃഷ്ണൻ മാഷ് (70) അന്തരിച്ചു .ഭാര്യ :സുമതി (റിട്ട. അധ്യാപിക ജി എൽ പി എസ്കുഞ്ഞിമംഗലം...
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്125 തൊഴിൽ ദിനങ്ങൾ നേടിയ കുടുംബങ്ങളെ ആദരിച്ചു
പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ 2026-27 വർഷത്തെ വിബിജിറാംജി പദ്ധതിയിൽ ഏറ്റവും ആദ്യം 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങളെ ആദരിച്ചു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ കുഞ്ഞിക്കണ്ണൻ കെ.വി.,...
















