കാലത്തിന്റെ തിരശ്ശീലയിൽ സർഗയുടെ സുവർണ മുദ്രകൾ: ഷെറി എം ഗോവിന്ദ്
പയ്യന്നൂർ:സർഗ ഫിലിം സൊസൈറ്റിയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്ചാർലി ചാപ്ലിന്റെ വിഖ്യാത ചലച്ചിത്രം 'ദ ഗോൾഡ് റഷ്' പ്രദർശിപ്പിച്ചു. 1976 ഏപ്രിൽ 15ന് സർഗയുടെ ചലച്ചിത്ര പ്രദർശനത്തിന് തുടക്കം...
















