Kannurvarthakal
പിതാവിനെ മകൻ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയെ തള്ളിയിട്ടു പ്രതി അറസ്റ്റിൽ
ആലക്കോട്: പിതാവിനെ മകന്‍ ആക്രമിക്കുന്നത് സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ച എസ്.ഐയേയും പോലീസ് ഡ്രൈവറേയും ഭീഷണിപ്പെടുത്തുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ഔദ്യോഗികകൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആലക്കോട് പത്തായക്കുണ്ടിലെ...
തിരുനാളിന് കൊടിയേറി
കണിച്ചാർ: സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. ഗീവർഗ്ഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ നടന്ന കൊടിയേറ്റിനും തിരുകർമ്മങ്ങൾക്കും ഫാ. ജെയ്‌സൺ കോലക്കുന്നേൽ...
മൂലവയൽ ഗ്രാമംകൂട്ടായ്മ:ഗ്രാമോത്സവവും ആദരവുംനാടിൻ്റെ ഉത്സവമായി.
പെരുവാമ്പ: മൂലവയൽ ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂലവയൽ ഗ്രാമോത്സവം നാടിൻ്റെ ഉത്സവമായി മാറി. ഗ്രാമോത്സവം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു....
പ്രദർശന വിപണനമേള സംഘടിപ്പിച്ചു
പയ്യന്നൂർ:ബി.ആർ.സി പയ്യന്നൂർ റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കു മായി തൊഴിൽ പരിശീലനം നടത്തിവരുന്നു. പ്രത്യാശ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും നിർമ്മിച്ച...
















