Kannur മണൽ ലോറി പിടിയിൽ Kannurvarthakal September 22, 2026 0 Spread the love മയ്യിൽ:അനധികൃത മണൽ കടത്ത് ലോറി പിടിയിൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാറാത്ത് കമ്പിൽ കടവിൽ വെച്ചാണ് കെ. എൽ. 59. 8502 നമ്പർലോറിയിൽ കടത്തി കൊണ്ടുപോകുകയായിരുന്ന പുഴമണൽ എസ്.ഐ എം. നെജിൽ രാജും സംഘവുംപിടി കൂടിയത്. ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ടെലികോം കോപ്പർ കമ്പിയും വയറുകളും മോഷ്ടിച്ചു More Stories Kannur ടെലികോം കോപ്പർ കമ്പിയും വയറുകളും മോഷ്ടിച്ചു Kannurvarthakal September 22, 2026 0 Kannur പോക്സോ കേസിൽ യുവാവ്അറസ്റ്റിൽ. Kannurvarthakal September 22, 2026 0 Kannur ശ്രീധരപ്പൊതുവാൾ നിര്യാതനായി Kannurvarthakal September 22, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.